പോട്ട ദേശീയ ബൈബിൾ കൺവൻഷൻ പന്തലിന്റെ കാൽനാട്ടുകർമം സുപ്പീരിയർ ഫാ. ജോസഫ് എറമ്പിൽ നിർവഹിക്കുന്നു.
ചാലക്കുടി: 37-ാമതു പോട്ട ദേശീയ ബൈബിൾ കൺവൻഷൻ പന്തലിന്റെ കാൽനാട്ടുകർമം സുപ്പീരിയർ ഫാ. ജോസഫ് എറമ്പിൽ നിർവഹിച്ചു.
ഫാ. മാത്യു നായ്ക്കംപറമ്പിൽ വചനസന്ദേശം നൽകി. ഫാ. ബിനോയ് ചക്കാനിക്കുന്നേൽ, ഫാ. ഫ്രാൻസീസ് കർത്താനം, ഫാ. ജോജോ മാരിപ്പാട്ട്, ഫാ. ജേക്കബ് ചിറയിൽ, ഫാ. തോമസ് അറയ്ക്കൽ, ഫാ. ആന്റണി തെക്കിനേത്ത്, ഫാ. വിൻസെന്റ് ഡ്യുബോൺ എന്നിവർ സഹകാർമികത്വം വഹിച്ചു.
ഫെബ്രുവരി 18 മുതൽ 22 വരെയാണ് ദേശിയ ബൈബിൾ കൺവൻഷൻ.
Tags : Bible Convention nattuvishasham local news