x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ മി​ത്രാ സം​ഗ​മ​വും ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി

വെബ് ഡെസ്ക്
Published: November 22, 2026 11:56 PM IST | Updated: November 22, 2026 11:56 PM IST

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ജി​ത് ക​ര്‍​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.


കൊ​ല്ലം: ഭാ​ര​തീ​യ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘം ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് കു​ടും​ബ മി​ത്രാ സം​ഗ​മ​വും കു​ടും​ബ മി​ത്രാ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ക​രു​നാ​ഗ​പ്പ​ള്ളി ലാ​ലാ​ജി ഗ്ര​ന്ഥ​ശാ​ലാ ഹാ​ളി​ല്‍ വ​ച്ച് ന​ട​ന്നു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ജി​ത് ക​ര്‍​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണി​ലാ​ലി​ന്റെ കു​ടും​ബ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം അ​ഞ്ചു ല​ക്ഷം രൂ​പ കൈ​മാ​റി, പി.​എ​സ്. ര​ഘു​നാ​ഥ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജ​ന്‍ ലാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​മ​ണ​ന്‍ കാ​യി​ക്ക​ര തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് വി​ത​ര​ണം ന​ട​ത്തി.
ആ​വ​ണി വി​ജ​യ​ന്‍, മ​നോ​ജ് തൊ​ടി​യൂ​ര്‍, രാ​ജീ​വ് പെ​രി​നാ​ട,് ഗോ​പ​കു​മാ​ര​ന്‍ പി​ള്ള , രാ​ജീ​വ് തേ​വ​ല​ക്ക​ര, ദി​നേ​ശ് മാ​ളി​യേ​ക്ക​ല്‍, ച​വ​റ മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ന്ദ്ര​ബോ​സ് ന​ന്ദി പ​റ​ഞ്ഞു.

 

Tags : distribution of financial aid financial aid NattuVishesham DistrictNews

Recent News

Corehub Up