x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂറടി റോ​ഡി​ൽ അ​ല​യു​ന്ന ആ​ട്ടി​ൻ​കൂ​ട്ടം അ​പ​ക​ട​ഭീ​ഷ​ണി


Published: June 26, 2026 01:50 AM IST | Updated: June 26, 2026 01:50 AM IST

മ​ല​മ്പു​ഴ: മ​ല​മ്പു​ഴ- പാ​ല​ക്കാ​ട് നൂ​റ​ടി റോ​ഡി​ൽ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന ആ​ട്ടി​ൻ​കൂ​ട്ടം വാ​ഹ​ന​യാ​ത്രി​ക​ർ​ക്കു ഭീ​ഷ​ണി​യാ​യി. ഉ​ട​മ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്തം. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തു പ​തി​വാ​ണെ​ന്നു പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : A herd of sheep Nattuvishesham Districte news

Recent News

Corehub Up