x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വള്ളിയോട് സെ​ന്‍റ് മേ​രീ​സ് ഐ​ടി​ഐ​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വിതരണം

വെബ് ഡെസ്ക്
Published: October 1, 2026 05:47 AM IST | Updated: October 1, 2026 05:47 AM IST

വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ഐ​ടി​ഐ​യി​ൽ ന​ട​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വിതരണച്ച​ട​ങ്ങ്.

വ​ട​ക്ക​ഞ്ചേ​രി: വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ഐ​ടി​ഐ വി​ഭാ​ഗ​ത്തി​ൽ ട്രെ​യി​നി​ക​ൾ​ക്കു​ള്ള നാ​ഷ​ണ​ൽ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ (എ​ൻ​ടി​സി) വി​ത​ര​ണ​വും ട്രേ​ഡ് ടോ​പ്പ​ർ​മാ​ർ​ക്കു​ള്ള ട്രോ​ഫി വി​ത​ര​ണ​വും ന​ട​ന്നു.

കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ ഫാ.​ഡോ. മാ​ത്യു ഇ​ല്ല​ത്തു​പ​റ​മ്പി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഐ​ബി​ൻ പെ​രു​മ്പി​ള്ളി​ൽ എ​ന്നി​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ജോ​ൺ ശെ​ൽ​വ​രാ​ജ് പ്ര​സം​ഗി​ച്ചു. ഇ​ൻ​സ്ട്ര​ക്ട​ർ കെ. ​പ്ര​മീ​ള ന​ന്ദി പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up