x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്ട് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​ണ്ട​ക്ക​യം സ്വ​ദേ​ശി മ​രി​ച്ചു


Published: May 6, 2026 10:06 PM IST | Updated: May 6, 2026 10:06 PM IST

നെബീ​ൽ ഷാ​ജി

മു​ണ്ട​ക്ക​യം: കോ​ഴി​ക്കോ​ട്ടു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മു​ണ്ട​ക്ക​യം പു​ത്ത​ൻ​ച​ന്ത സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. പു​ത്ത​ൻ​ച​ന്ത പു​തുപ്പ​റ​മ്പി​ൽ ഷാ​ജി-​ഷീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ നെ​ബീ​ൽ ഷാ​ജി (22) ആ​ണ് മ​രി​ച്ച​ത്. മു​ണ്ട​ക്ക​യം വ​രി​ക്കാ​നി ജു​മാ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കം നട​ത്തി.

നെബീലിന്‍റെ കൂടെയുണ്ടായിരുന്ന പു​ത്ത​ൻ​ച​ന്ത സ്വ​ദേ​ശി അ​ൻ​സി​ൽ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട്ട് ആ​ശു​പ​ത്രി​യി​ൽ ചികി​ത്സ​യി​ലാ​ണ്.

Tags : Mundakkayam nattuvishesham local news

Recent News

Corehub Up