x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റി​ൽ വീ​ടി​ന്‍റെ മു​ക​ളി​ൽ മ​രം വീ​ണ് അ​ടു​ക്ക​ള​ഭാ​ഗ​വും മ​തി​ലും ത​ക​ർ​ന്നു


Published: June 26, 2026 10:55 PM IST | Updated: June 26, 2026 10:55 PM IST

അ​മ്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​ന്‍റെ മു​ക​ളി​ൽ മ​രം വീ​ണ് അ​ടു​ക്ക​ള​ഭാ​ഗ​വും മ​തി​ലും ത​ക​ർ​ന്നു. പു​ന്ന​പ്ര തെ​ക്ക് ര​ണ്ടാം വാ​ർ​ഡ് നാ​ലു പു​ര​യ്ക്ക​ൽ കൊ​ച്ചാം​പ​റ​മ്പ് ബി​ജു റീ​ന​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്. മേ​ൽ​ക്കൂ​ര​യു​ടെ ഷീ​റ്റു​ക​ളും ഭി​ത്തി​യും നി​ലം​പൊ​ത്തി. പാ​ച​കം ചെ​യ്തു​കൊ​ണ്ടി​രു​ന്ന വീ​ട്ടു​കാ​ർ പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. 50,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Tags : A tree fell Nattuvishesham District news

Recent News

Corehub Up