x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം-​ചെ​ങ്ങ​ന്നൂ​ര്‍ ചെ​യി​ന്‍ സ​ര്‍​വീ​സ് കോ​ട്ട​യ​ത്തേ​ക്ക് നീ​ട്ട​ണം


Published: June 27, 2026 12:11 AM IST | Updated: June 27, 2026 12:11 AM IST

ച​​ങ്ങ​​നാ​​ശേ​​രി: കൊ​​ല്ലം​​മു​​ത​​ല്‍ ചെ​​ങ്ങ​​ന്നൂ​​ര്‍​വ​​രെ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന കെ​​എ​​സ്ആ​​ര്‍​ടി​​സി ചെ​​യി​​ന്‍ സ​​ര്‍​വീ​​സ് തി​​രു​​വ​​ല്ല, ച​​ങ്ങ​​നാ​​ശേ​​രി വ​​ഴി കോ​​ട്ട​​യം​​വ​​രെ ദീ​​ര്‍​ഘി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി ഗ​​താ​​ഗ​​ത​​മ​​ന്ത്രി സി.​​പി. ജോ​​ണി​​ന് നി​​വേ​​ദ​​നം ന​​ല്‍​കി.

കൊ​​ല്ലം, കു​​ണ്ട​​റ, ഭ​​ര​​ണി​​ക്കാ​​വ്, ചാ​​രും​​മൂ​​ട്, ചെ​​ങ്ങ​​ന്നൂ​​ര്‍, തി​​രു​​വ​​ല്ല, ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം എ​​ന്നീ ന​​ഗ​​ര​​ങ്ങ​​ളെ​​യും വ്യാ​​പാ​​ര കേ​​ന്ദ്ര​​ങ്ങ​​ളെ​​യും ബ​​ന്ധി​​പ്പി​​ക്കു​​ന്ന ഈ ​​റൂ​​ട്ടി​​ലൂ​​ടെ പ്ര​​തി​​ദി​​നം ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ദ്യാ​​ര്‍​ഥി​​ക​​ളും ജീ​​വ​​ന​​ക്കാ​​രും വ്യാ​​പാ​​രി​​ക​​ളും സാ​​ധാ​​ര​​ണ യാ​​ത്ര​​ക്കാ​​രും യാ​​ത്ര ചെ​​യ്യു​​ന്നു​​ണ്ട്. നി​​ല​​വി​​ലെ ചെ​​യി​​ന്‍ സ​​ര്‍​വീ​​സ് ചെ​​ങ്ങ​​ന്നൂ​​രി​​ല്‍ അ​​വ​​സാ​​നി​​ക്കു​​ന്ന​​തി​​നാ​​ല്‍ യാ​​ത്ര​​ക്കാ​​ര്‍​ക്ക് തു​​ട​​ര്‍​യാ​​ത്ര​​യ്ക്കാ​​യി മ​​റ്റ് സ​​ര്‍​വീ​​സു​​ക​​ളെ ആ​​ശ്ര​​യി​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​തെ​​ന്ന് എം​​പി ചൂ​​ണ്ടി​​ക്കാ​​ട്ടി.

Tags : Kollam-Chengannur Nattuvishesham District news

Recent News

Corehub Up