x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രി​യു​ടെ ബാ​ഗ് ക​വ​ർ​ന്ന​യാ​ൾ പി​ടി​യി​ൽ


Published: June 27, 2026 12:22 AM IST | Updated: June 27, 2026 12:22 AM IST

ഇ​രി​ട്ടി: കെ​എ​സ്ആ​ർ​ടി​സി ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ പ​ണം അ​ട​ങ്ങി​യ ബാ​ഗ് ക​വ​ർ​ന്ന മോ​ഷ്ടാ​വ് പി​ടി​യി​ൽ. ചു​ങ്ക​ക്കു​ന്ന് സ്വ​ദേ​ശി ജ​യ്സ​ണെ​യാ​ണ് (51) മോ​ഷ​ണം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഇ​രി​ട്ടി പോ​ലീ​സ് കേ​ള​കം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്.
വ്യാ​ഴാ​ഴ്ച വെ​ള്ള​രി​ക്കു​ണ്ടി​ൽ നി​ന്നും സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രി മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​നി​യും അ​ധ്യാ​പി​ക​യു​മാ​യ ശി​ല്പ​യു​ടെ 1500 രൂ​പ​യും രേ​ഖ​ക​ളും അ​ട​ങ്ങി​യ ബാ​ഗാ​യി​രു​ന്നു പ്ര​തി ക​വ​ർ​ന്ന​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.45 ഓ​ടെ ഇ​രി​ട്ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ബ​സ് സ്റ്റാ​ൻ​ഡി​ൽവ​ച്ച് ട​യ​ർ പ​ഞ്ച​റാ​യ​തി​നെ തു​ട​ർ​ന്ന് ട​യ​ർ മാ​റ്റു​ന്ന​തി​നാ​യി ബ​സ് ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഈ ​സ​മ​യം ശി​ല്പ ത​ന്‍റെ ബാ​ഗ് സീ​റ്റി​ൽ വ​ച്ച് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് പ്ര​തി ബാ​ഗു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ​ത്. അ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യി​ൽ ഇ​രി​ട്ടി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെക്കുറി​ച്ച് സൂ​ച​ന ല​ഭി​ച്ച​തും അ​റ​സ്റ്റ് ചെ​യ്ത​തും.

 

Tags : passenger's bag Nattuvishesham District news

Recent News

Corehub Up