x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആം ആദ്മി പാർട്ടി സ്ഥാനാർഥി പ​ത്രി​ക സ​മ​ർ​പ്പി​ച്ചു


Published: March 24, 2026 07:17 AM IST | Updated: March 24, 2026 07:17 AM IST

തി​രു​വ​മ്പാ​ടി: ആം ​ആ​ദ്മി പാ​ർ​ട്ടി തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി സ​ണ്ണി വി. ​ജോ​സ​ഫ് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ൾ മാ​റി​മാ​റി ഭ​രി​ച്ചി​ട്ടും തി​രു​വ​മ്പാ​ടി​യി​ൽ യ​ഥാ​ർ​ഥ വി​ക​സ​നം ന​ട​പ്പാ​യി​ട്ടി​ല്ലെ​ന്നും അ​തി​ന് മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ആം ​ആ​ദ്മി​ക്ക് മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എം​എ​സ്‌​സി, ബി​എ​ഡ് ബി​രു​ദ​ധാ​രി​യാ​യ സ​ണ്ണി വി. ​ജോ​സ​ഫ് അ​ധ്യാ​പ​ക​നാ​യും പ്രി​ൻ​സി​പ്പ​ലാ​യും ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Tags : nattu vishesham Aam Aadmi Party candidate

Recent News

Corehub Up