ാങ്കര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ചുണ്ടായ അപകടം.
ചവറ: നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ചു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.നീണ്ടകര ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിക്ക് പിന്നില്‍ കൊല്ലം ഭാഗത്തേക്ക് പോയ ലോറി ഇടിച്ചായിരുന്നു അപകടം.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇരു ലോറികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
Tags : NattuVishasham DistrictNews