x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​ഞ്ഞ​ന​ത്ത് സ്വ​കാ​ര്യ ബ​സ് ഡ്രി​ല്ലിംഗ് വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച് അ​പ​ക​ടം

വെബ് ഡെസ്ക്
Published: September 28, 2026 03:11 AM IST | Updated: September 28, 2026 03:11 AM IST

പെ​രി​ഞ്ഞ​ന​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സ് ഡ്രി​ല്ലി​ംഗ് വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

ക​യ്പ​മം​ഗ​ലം: ദേ​ശീ​യ​പാ​ത66ൽ ​പെ​രി​ഞ്ഞ​നം സെ​ന്‍റ​റി​നു വ​ട​ക്കു​ഭാ​ഗ​ത്ത് സ്വ​കാ​ര്യബ​സ് ബോ​ർ​വെ​ൽ ഡ്രി​ല്ലി​ംഗ് വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ 6.45നാ​ണ് അ​പ​ക​ടം.

ഗു​രു​വാ​യൂ​രി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ്, ഇ​തേ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ർ​വെ​ൽ ഡ്രി​ല്ലി​ംഗ് വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ നേ​രി​യ ഗ​താ​ഗ​തത​ട​സം അ​നു​ഭ​വ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up