x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

വെബ് ഡെസ്ക്
Published: July 20, 2026 03:15 AM IST | Updated: July 20, 2026 03:15 AM IST

തി​രു​വി​ല്വാ​മ​ല: പ​ഴ​യ​ന്നൂ​ർ - ല​ക്കി​ടി സം​സ്ഥാ​ന​പാ​ത​യി​ൽ കു​ത്താ​മ്പു​ള്ളി റോ​ഡ് ജം​ഗ്ഷ​ന് സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. എ​തി​ർ ദി​ശ​ക​ളി​ൽ വ​രി​ക​യാ​യി​രു​ന്ന ര​ണ്ട് കാ​റു​ക​ൾ പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളെ ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്ഥാ​ന പാ​ത​യി​ൽ വാ​ഹ​ന​ത്തി​ര​ക്ക് ഏ​റു​ന്ന സ്ഥ​ല​മാ​ണ് കു​ത്താ​മ്പു​ള്ളി റോ​ഡ് ജം​ഗ്ഷ​ൻ. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത​യി​ൽ പോ​കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags : Nattuvishesham District News

Recent News

Corehub Up