x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ളി​വി​ൽ​പോ​യ പ്ര​തി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: September 25, 2026 02:16 AM IST | Updated: September 25, 2026 02:16 AM IST

സു​നി​ൽ​കു​മാ​ർ

കേ​ള​കം: മോ​ഷ​ണ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​ശേ​ഷം 13 വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി അ​റ​സ്റ്റി​ൽ. ചു​ങ്ക​ക്കു​ന്നി​ലെ മ​ല​മ്പ്ര​ത്ത് വീ​ട്ടി​ൽ സു​നി​ൽ​കു​മാ​റി​നെ(50)​യാ​ണ് കേ​ള​കം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2001ൽ ​കേ​ള​കം മൂ​ർ​ച്ചി​ല​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം ത​ക​ർ​ത്ത് പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് സു​നി​ൽ​കു​മാ​ർ. കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

കേ​ള​കം എ​സ്എ​ച്ച്ഒ മെ​ൽ​വി​ൻ വി​ൻ​സെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​നി​ന്നാ​ണ് സു​നി​ൽ​കു​മാ​റി​നെ പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up