x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഡാ​ര്‍​ട്ട് വാ​ര്‍​ഷി​കാ​ഘോ​ഷം

വെബ് ഡെസ്ക്
Published: October 4, 2026 10:49 PM IST | Updated: October 4, 2026 10:49 PM IST

പാ​ലാ അ​ഡാ​ര്‍​ട്ടി​ന്‍റെ വാ​ര്‍​ഷി​കാ​ഘോ​ഷം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ലാ: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ല​ഹ​രി വി​മോ​ച​ന ചി​കി​ത്സാ​കേ​ന്ദ്ര​മാ​യ പാ​ലാ അ​ഡാ​ര്‍​ട്ടി​ന്‍റെ 42-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​വും അ​ല്‍ അ​റ്റീ​ന്‍, അ​ല്‍ അ​നോ​ണ്‍, ആ​ള്‍​ക്ക​ഹോ​ളി​ക് അ​നോ​ണി​മ​സ് സം​യു​ക്ത സം​ഗ​മ​വും അ​ഡാ​ര്‍​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു.

വാ​ര്‍​ഷി​കാ​ഘോ​ഷ സ​മ്മേ​ള​നം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂപ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രോ​ജ​ക്‌​ട് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജ​യിം​സ് പൊ​രു​ന്നോ​ലി​ല്‍, പ്രോ​ജ​ക്‌​ട് കോ-​ഓ​ഡി​നേ​റ്റ​ര്‍ എ​ന്‍.​എം. സെ​ബാ​സ്റ്റ്യ​ന്‍, എ​സ്എ​ല്‍​സി​എ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ടി.​എം. മാ​ത്യു, അ​ഡാ​ര്‍​ട്ട് സീനി​യ​ര്‍ കൗ​ണ്‍​സി​ല​ര്‍ ജോ​യ് കെ. ​മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ലി​പി അ​ഗ​സ്റ്റി​ന്‍, ലി​ജോ ജോ​സ്, കെ.​ആ​ര്‍. മ​ധു, റോ​സി​ലി​ന്‍, സൗ​മ്യ, റി​ച്ചു എ​സ്. കാ​പ്പ​ന്‍, ടോ​മി, പാപ്പ​ച്ച​ന്‍ മു​ത്തോ​ലി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up