x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​​​ര്‍ഷി​​​ക യ​​​ന്ത്രോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ൽ​​​കി

വെബ് ഡെസ്ക്
Published: July 29, 2026 12:06 AM IST | Updated: July 29, 2026 12:06 AM IST

മ​​​റ്റ​​​ക്ക​​​ര​​​യി​​​ല്‍ കാ​​​ര്‍ഷി​​​ക യ​​​ന്ത്രോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണം

മ​​​റ്റ​​​ക്ക​​​ര: ക​​​ര്‍ഷ​​​ക​​​ര്‍ക്ക് യ​​​ന്ത്രോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ൽ​​​കി മ​​​റ്റ​​​ക്ക​​​ര ക​​​ര്‍ഷ​​​ക ചാ​​​രി​​​റ്റ​​​ബി​​​ള്‍ സൊ​​​സൈ​​​റ്റി. പ​​​ട്യാ​​​ലി​​​മ​​​റ്റം സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് എ​​​ല്‍പി സ്‌​​​ക്കു​​​ള്‍ ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന യ​​​ന്ത്രോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണം അ​​​ക​​​ല​​​ക്കു​​​ന്നം പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സു​​​നി​​​ല്‍ തോ​​​മ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.​ സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ര്‍ജ് സെ​​​ബാ​​​സ്റ്റ്യ​​​ന്‍ മാ​​​മ്പു​​​ഴ​​​യ്ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം നി​​​മ്മി ട്വി​​​ങ്കി​​​ള്‍ രാ​​​ജ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

അ​​​ക​​​ല​​​ക്കു​​​ന്നം പ​​​ഞ്ചാ​​​യ​​​ത്ത് കൃ​​​ഷി ഓ​​​ഫീ​​​സ​​​ര്‍ ഡോ. ​​​രേ​​​വ​​​തി ച​​​ന്ദ്ര​​​ന്‍, പാ​​​മ്പാ​​​ടി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ജ്യോ​​​തി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, വാ​​​ര്‍ഡം​​​ഗ​​​ങ്ങ​​​ളാ​​​യ ഉ​​​ഷാ ഷാ​​​ജി, എം.​​​എ​​​സ്. രാ​​​ജു, അ​​​ഭി​​​ലാ​​​ഷ്, സ​​​ജി​​​ത അ​​​ജി, മി​​​നി മ​​​ധു​​​സു​​​ദ​​​ന​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. കാ​​​ര്‍ഷി​​​ക യ​​​ന്ത്ര​​​വ​​​ത്ക​​​ര​​​ണ ഉ​​​പ പ​​​ദ്ധ​​​തി​​​യി​​​ല്‍ പെ​​​ടു​​​ത്തി 28,76,421 രൂ​​​പ മു​​​ട​​​ക്കി നൂ​​​റ്റി​​​യെ​​​ഴു​​​പ​​​ത്തി​​​ര​​​ണ്ടോ​​​ളം കാ​​​ര്‍ഷി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി വാ​​​ങ്ങി​​​യ​​​ത്. സൂ​​​ക്ഷമ​​​ജ​​​ല​​​സേ​​​ച​​​നം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ജി​​​ല്ലാ കൃ​​​ഷി അ​​​ഗ്രി​​​ക്ക​​​ള്‍ച്ച​​​റ​​​ല്‍ ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ വ​​​ക​​​പ്പ് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നീ​​​യ​​​ര്‍ കെ.​​​സി. അ​​​വി​​​ഷ്, അ​​​ജ​​​യ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ക്ലാ​​​സെ​​​ടു​​​ത്തു. പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കാ​​​ര്‍ഷ​​​ക യ​​​ന്ത്രോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ ക​​​ര്‍ഷ​​​ക​​​ര്‍ക്ക് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി.

Tags : Agricultural machinery NattuVishasham DistrictNews

Recent News

Corehub Up