ചങ്ങനാശേരി: അഖിലകേരള കത്തോലിക്ക കോണ്‍ഗ്രസ് (എകെസിസി) 108-ാം ജന്മവാര്‍ഷികം ആചരിച്ച് ഫാത്തിമാപുരം ഫാത്തിമമാതാ ഇടവക വികാരി ഫാ. തോമസ് പാറത്തറ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍ അധ്യക്ഷത വഹിച്ചു.
അതിരൂപതാ സെക്രട്ടറി ലിസമ്മ അമ്പാട്ട്, ജോസ് കടന്തോട്, ജോസഫ് ചിറപ്പറമ്പില്‍, ലാലു പാലത്തിങ്കല്‍, രാജു പുളിക്കല്‍, റോയി പുതുപ്പറമ്പ്, കുഞ്ഞുമോള്‍ കാഞ്ഞിരത്തുംമൂട്ടില്‍, ജെസമ്മ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham AKCC Celebration