x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൽ​ഫോ​ൻ​സ ദി​നാ​ച​ര​ണം

വെബ് ഡെസ്ക്
Published: July 30, 2026 01:51 AM IST | Updated: July 30, 2026 01:51 AM IST

​ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ലെ അ​ൽ​ഫോ​ൻ​സാ​ദി​നാ​ച​ര​ണം

താ​മ​ര​ശേ​രി: ച​മ​ൽ നി​ർ​മ്മ​ല യു​പി സ്കൂ​ളി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദി​നാ​ച​ര​ണം വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​മ​ൽ ജോ​സ​ഫ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ൽ​ഫോ​ൻ​സാ ദി​ന സ​ന്ദേ​ശം സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ലി​സി വ​ർ​ഗീ​സ് ന​ൽ​കി.​വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ൽ​ഫോ​ൻ​സ സൂ​ക്തം, ചി​ത്ര​ര​ച​ന മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ഹെ​ഡ്മി​സ്ട്ര​സ് ലി​സി വ​ർ​ഗീ​സ് വി​ത​ര​ണം ചെ​യ്തു.

ക​ട്ടി​പ്പാ​റ: ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ളി​ൽ അ​ൽ​ഫോ​ൻ​സാ​ദി​നാ​ച​ര​ണം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് കെ.​യു. ബെ​സി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഫെ​ലി​ക്സ് നി​ധീ​ഷ് എ​ന്നി​വ​ർ അ​ൽ​ഫോ​ൻ​സ ദി​ന സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി. അ​മേ​യ അ​ന്ന ഇ​മ്മാ​നു​വേ​ൽ അ​ൽ​ഫോ​ൻ​സ സൂ​ക്ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന, ക്വി​സ് എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം കു​ട്ടി​ക​ൾ​ക്ക് മ​ധു​ര പ​ല​ഹാ​രം ന​ൽ​കി. സി​സ്റ്റ​ർ രാ​ജേ​ശ്വ​രി, സി​സ്റ്റ​ർ ദീ​പ്‌​തി, അ​ഞ്ജ​ന ജെ​യിം​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

Tags : Nattuvishesham Districtnews Alphonsa

Recent News

Corehub Up