x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മ​ര​ിച്ചു


Published: August 24, 2026 12:54 AM IST | Updated: August 24, 2026 12:54 AM IST

കൈ​പ്പ​റ​മ്പ്: കൈ​പ്പ​റ​മ്പ് ബാ​റി​ന് മു​ൻ​വ​ശം 19ന് ​രാ​ത്രി 8.10ന് ​റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ ‌വ​ഴി​യാ​ത്രി​ക​ൻ മു​ണ്ട​ത്തി​ക്കോ​ട് സ്വ​ദേ​ശി കൊ​ള​മേ​ത്ത് വീ​ട്ടി​ൽ സു​രേ​ഷ് മ​ക​ൻ വി​ഷ്ണു (34) ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ 7.30ന് ​മ​ര​ണ​പെ​ട്ടു.

വേ​ലൂ​രി​ലെ 108 ആം​ബു​ല​ൻ​സ് ഓ​ടി​ക്കു​ന്ന ഡ്രൈ​വ​റാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ഇ​ന്ദി​രാ​ഭാ​യി. ഭാ​ര്യ: ഷൈ​മ.

Tags : Ambulance driver injured in bike collision dies

Recent News

Corehub Up