x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​​ഹ​​രി​വി​​രു​​ദ്ധ സെ​​മി​​നാ​​ര്‍ ന​​ട​​ത്തി

വെബ് ഡെസ്ക്
Published: July 15, 2026 12:28 AM IST | Updated: July 15, 2026 12:28 AM IST

ല​​ഹ​​രിവി​​രു​​ദ്ധ സെ​​മി​​നാ​​ർ

മീ​​ന​​ടം: വൈ​​എം​​സി​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ എ​​ക്‌​​സൈ​​സ്, പോ​​ലീ​​സ് വ​​കു​​പ്പു​​ക​​ള്‍ സം​​യു​​ക്ത​​മാ​​യി മീ​​ന​​ടം ഗ​​വ. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ ല​​ഹ​​രി​വി​​രു​​ദ്ധ സെ​​മി​​നാ​​ര്‍ ന​​ട​​ത്തി. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ഉ​​ഷാ​കു​​മാ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വൈ​​എം​​സി​​എ പ്ര​​സി​​ഡ​​ന്‍റ് മോ​​ന്‍​സി ഇ​​ല​​ഞ്ഞി​​മ​​റ്റ​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത​​ വ​​ഹി​​ച്ചു. എ​​ക്‌​​സൈ​​സ് ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷണ​​ന്‍ എ​​സ്. അ​​ശോ​​ക്‌​കു​​മാ​​ര്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

എ​​ന്‍​എ​​ല്‍​പി ട്രെ​​യി​​ന​​ര്‍ നി​​ബി​​ന്‍ മാ​​ത്യു ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സ് ന​​ട​​ത്തി. ഗ​​വ​. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ ഹെ​​ഡ്മി​​സ്ട്ര​​സ് ഇ​​ന്‍-​ചാ​​ര്‍​ജ് ഓ​​ഫ് പ്രി​​ന്‍​സി​​പ്പ​​ല്‍ സു​​ധാ ഗോ​​പി, പ​​ഞ്ചാ​​യ​​ത്തം​​ഗം മോ​​നി​​ച്ച​​ന്‍ കി​​ഴ​​ക്കേ​​ടം, എ​​സ്‌​​ഐ വി. ​​വി​​ദ്യ, ര​​ക്ഷാ​​ധി​​കാ​​രി ബാ​​ബു എം. ​​വെ​​ട്ടം, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് എം.​​പി. ശ്രീ​​ധ​​ര​​ന്‍ നാ​​യ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up