x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​നമ​ല റോ​ഡ് ഉ​പ​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: August 10, 2026 03:29 AM IST | Updated: August 10, 2026 03:29 AM IST

പ​രി​യാ​ര​ത്ത് സി​പി​ഐ​യു​ടെ നേ​ത​ത്വ​ത്തി​ൽ ന​ട​ത്തി​യ റോ​ഡ് ഉ​പ​രോ​ധം.

പ​രി​യാ​രം: ആ​ന​മ​ല അ​ന്ത​ർ സം​സ്ഥാ​ന‌​പാ​ത​യി​ലെ കു​ണ്ടും കു​ഴി​ക​ളും അ​ട​ച്ച് ഗ​ത​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ പ​രി​യാ​രം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ഉ​പ​രോ​ധസ​മ​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ടി.​ആ​ർ. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. സ​ജീ​വ​ൻ അ​ധ്യ​ക്ഷ​നാ​യി. ആ​ന​മ​ല റോ​ഡി​ലെ പ​രി​യാ​രം അ​ങ്ങാ​ടി​യി​ലാ​ണു വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ജീ​വ​ന് ഭീ​ക്ഷ​ണി​യാ​യി മാ​റി​യി​രി​ക്കേ​യാ​ണ് സ​മ​രം.

എ​ലി​ഞ്ഞി​പ്ര മു​ത​ൽ കൊ​ന്ന​ക്കു​ഴി​വ​രെ റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്. നി​ര​വ​ധി​ത​വ​ണ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ആ​യി​ര​ക്ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ പോ​കു​ന്ന റോ​ഡാ​ണി​ത്. വി.​എം. ടെ​ൻ​സ​ൻ, ഷൈ​നി അ​ശോ​ക​ൻ, കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, നൈ​ന ചാ​ത്ത​ൻ, കെ.​പി. ജോ​ണി, കെ.​ജെ. തോ​മാ​സ്, വി.​കെ.. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Road Blockaded

Recent News

Corehub Up