x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ബി​രു​ദ​ദാ​നം

വെബ് ഡെസ്ക്
Published: August 10, 2026 04:15 AM IST | Updated: August 10, 2026 04:15 AM IST

ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ ആർച്ച്ബിഷപ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ക്കു​ന്നു.

തൃ​ശൂ​ർ: പു​തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്നും അ​വ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ടാ​ക​ണ​മെ​ന്നും തൃ​ശൂ​ർ അ​തി​രൂ​പ​ത മെ​ത്രാ​പ്പൊ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ബി​ടെ​ക്, എം​ടെ​ക് പാ​സാ​യ​വ​ർ​ക്കു​ള്ള ബി​രു​ദ​ദാ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശാ​സ്ത്ര​ജ്ഞ​നും എ​ൻ​പി​ഒ​എ​ൽ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ദു​വ്വു​രി ശേ​ഷ​ഗി​രി, മാ​നേ​ജ​റും വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര, എ​ക്സി​ക്യു​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ഡേ​വി​ഡ് നെ​റ്റി​ക്കാ​ട​ൻ, അ​ക്കാ​ദ​മി​ക്ക് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ജോ​സ് ക​ണ്ണ​ന്പു​ഴ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സോ​ജ​ൻ ലാ​ൽ, ര​ജി​സ്ട്രാ​ർ ഡോ. ​വി.​എം. സേ​വി​യ​ർ, വി​വി​ധ വ​കു​പ്പു​മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Ceremony

Recent News

Corehub Up