x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം.​ആ​ർ. നാ​യ​ർ ഹാ​ൾ ഉ​ദ്ഘാ​ട​ന​വും പു​ര​സ്കാ​ര​സ​മ​ർ​പ്പ​ണ​വും

വെബ് ഡെസ്ക്
Published: August 10, 2026 04:17 AM IST | Updated: August 10, 2026 04:17 AM IST

കെ.​എ​സ്. പ്ര​വീ​ണ്‍​കു​മാ​ർ സ്മാ​ര​ക ഫോ​ട്ടോ​ഗ്ര​ഫി പു​ര​സ്കാ​രം റി​തി​ൻ ദാ​മു​വി​നു ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ണ്‍ സ​മ്മാ​നി​ക്കു​ന്നു.

തൃ​ശൂ​ർ: തൃ​ശൂ​ർ പ്ര​സ് ക്ല​ബി​ന്‍റെ ന​വീ​ക​രി​ച്ച എം.​ആ​ർ. നാ​യ​ർ ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കെ.​എ​സ്. പ്ര​വീ​ണ്‍​കു​മാ​ർ സ്മാ​ര​ക ഫോ​ട്ടോ​ഗ്ര​ഫി പു​ര​സ്കാ​ര​സ​മ​ർ​പ്പ​ണ​വും ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ണ്‍ നി​ർ​വ​ഹി​ച്ചു.

മാ​തൃ​ഭൂ​മി ദി​ന​പ​ത്ര​ത്തി​ലെ സീ​നി​യ​ർ ഫോ​ട്ടോ​ഗ്രാ​ഫ​ർ റി​തി​ൻ ദാ​മു അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​ബി. ബാ​ബു, രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ, ജി.​ബി. കി​ര​ണ്‍, കെ ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ൾ, കെ.​എ​സ്. പ്ര​വീ​ണ്‍​കു​മാ​റി​ന്‍റെ ഭാ​ര്യ ഡോ. ​ര​ത്ന​കു​മാ​രി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി. ​സ​തീ​ഷ്, സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Inauguration

Recent News

Corehub Up