എസ്ഐ സാന്റെ, എഎസ്ഐ ഷഹീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഫോണ്‍ ബിജുവിന് കൈമാറുന്നു.
കുണ്ടറ : അഞ്ചാലുംമൂട് പൊലിസിന്റെ ഇടപെടല്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ സിഇഐആര്‍ പോര്‍ട്ടല്‍ വഴി കണ്ടെത്തി. പനയം സ്വദേശി ബിജുവിന്റെ മൊബൈല്‍ ഫോണാണ് കണ്ടെത്തി നല്‍കിയത്.
ഫോണ്‍ കളഞ്ഞു കിട്ടിയ ആള് മൊബൈല്‍ ഷോപ്പില്‍ വില്പനക്കായി എത്തിച്ചപ്പോഴാണ് പൊലിസ് പിന്തുടര്ന്ന് ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയത്. എസ്.എച്ച്. ഗിരീഷിന്റെ നേതൃത്വത്തില്‍ സിപിഒ അഭിജിത്താണ് പോര്‍ട്ടല്‍ വഴി ഫോണ്‍ കണ്ടുപിടിച്ചത്. ഫോണ്‍ ബിജുവിന് കൈമാറി.
Tags : District News Nattuvishesham mobile phone recover and return