x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ​ത​ല പ​ട്ട​യമേ​ള റ​വ​ന്യു മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

വെബ് ഡെസ്ക്
Published: September 19, 2026 03:23 AM IST | Updated: September 19, 2026 03:23 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്:​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു ദി​ന ക​ർ​മ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ർ​ഹി​ച്ച ക​ര​ങ്ങ​ളി​ലേ​ക്ക് അ​വ​കാ​ശ​ത്തി​ന്‍റെ രേ​ഖ -അ​വ​കാ​ശം രേ​ഖ​യാ​ക്കു​ന്ന പു​തി​യ കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ഴി​ക്കോ​ട് ജി​ല്ലാ​ത​ല പ​ട്ട​യ മേ​ള ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ കോ​ഴി​ക്കോ​ട് ക​ണ്ടം​കു​ളം മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ ജൂ​ബി​ലി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.​

ഫൈ​സ​ൽ ബാ​ബു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​മേ​യ​ർ ഒ.​ സ​ദാ​ശി​വ​ൻ, എം​പിമാ​രാ​യ എം.​കെ. രാ​ഘ​വ​ൻ, ഷാ​ഫി പ​റ​മ്പി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.

Tags : District News Nattuvishesham Revenue Minister title deed

Recent News

Corehub Up