x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​എ​സ്ഒ​വൈ​എ പു​ല്‍​പ്പ​ള്ളി മേ​ഖ​ല ക​ലോ​ത്സ​വം: സെ​ന്‍റ് ജോ​ര്‍​ജ് പു​ല്‍​പ്പ​ള്ളി ചാ​മ്പ്യ​ന്‍​മാ​ര്‍

വെബ് ഡെസ്ക്
Published: September 19, 2026 04:30 AM IST | Updated: September 19, 2026 04:30 AM IST

ജെ​എ​സ്ഒ​വൈ​എ പു​ല്‍​പ്പ​ള്ളി മേ​ഖ​ല ക​ലോ​ത്സ​വ​ത്തി​ല്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ പു​ല്‍​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഇ​ട​വ​ക.

പു​ല്‍​പ്പ​ള്ളി: പ​ട്ടാ​ണി​കൂ​പ്പ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ന​ട​ന്ന യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ യു​വ​ജ​ന​പ്ര​സ്ഥാ​ന​മാ​യ ജെ​എ​സ്ഒ​വൈ​എ പു​ല്‍​പ്പ​ള്ളി മേ​ഖ​ലാ ക​ലോ​ത്സ​വ​ത്തി​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പു​ല്‍​പ്പ​ള്ളി ചാ​മ്പ്യ​ന്‍​മാ​രാ​യി.

മാ​ര്‍ ബേ​സി​ല്‍ ചീ​യ​മ്പം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സ​മാ​പ​ന സ​മ്മേ​ള​നം മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് അം​ഗം മു​നീ​ര്‍ ആ​ച്ചി​ക്കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍, ഫാ. ​മ​നീ​ഷ് പു​ല്യാ​ട്ടേ​ല്‍, ഫാ. ​ഷി​നോ​ജ് പു​ന്ന​ശേ​രി​ല്‍, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഫാ. ​അ​നൂ​പ് ചാ​ത്ത​നാ​ട്ടു​കു​ടി, സെ​ക്ര​ട്ട​റി ടോം​സ് എ​ല്‍​ദോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham JSOYA Pulpally Regional Arts Festival

Recent News

Corehub Up