x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ശാ​സ്‌​ത്രോ​ത്സ​വ​ങ്ങ​ള്‍ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ്യാ​പ​ന​ത്തി​ന് വ​ഴി​യൊ​രു​ക്ക​ണം'

വെബ്ഡെസ്ക്
Published: November 7, 2026 05:01 AM IST | Updated: November 7, 2026 05:01 AM IST

വടകരയില്‍ ജില്ലാ ശാസ്‌ത്രോത്സവത്തിന്‍റെ ഉദ്ഘാടനം പാറക്കല്‍ അബ്ദുള്ള എംഎല്‍എ നിർവഹിക്കുന്നു.

വ​ട​ക​ര: ശാ​സ്‌​ത്രോ​ത്സ​വ​ങ്ങ​ള്‍ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ്യാ​പ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന​താ​ക​ണ​മെ​ന്ന് പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള എം​എ​ല്‍​എ. ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വം വ​ട​ക​ര​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ഐ കാ​ല​ഘ​ട്ട​ത്തി​ല്‍ മേ​ള​ക​ള്‍ കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ടി​ച്ചേ​ര്‍​ത്തു.

വ​ട​ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മു​നി​സി​പ്പ​ല്‍ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​കെ. വി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് എം. ​ഫൈ​സ​ല്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ബി​ജു​ല്‍ ആ​യാ​ട​ത്തി​ല്‍, കെ. ​സു​നി​ല്‍​കു​മാ​ര്‍, ആ​ര്‍​ഡി​ഡി എ​സ്. സു​ധ, വി​എ​ച്ച്എ​സ്ഇ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ കെ. ​റ​സീ​ന, ഡോ. ​സ​ജ്ജെ അ​ന്‍​വ​ര്‍ ഷ​മിം, ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​യു.​കെ. അ​ബ്ദു​നാ​സ​ര്‍, കെ.​ടി. മു​ഹ​മ്മ​ദ് ശ​രീ​ഫ്, ബി​പി​സി വി.​കെ. അ​സീ​സ്, കെ. ​നി​ഷ, ദി​നേ​ശ് ക​രു​വാ​ങ്ക​ണ്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Science festivals Nattuvishesham DistrictNews DeepikaNews

Recent News

Corehub Up