x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ളി​ന് ബ​സ് ന​ൽ​കി

വെബ്ഡെസ്ക്
Published: November 7, 2026 04:56 AM IST | Updated: November 7, 2026 04:56 AM IST

ദേ​വ​ഗി​രി ആ​ശാ കി​ര​ൺ സ്പെ​ഷ്യ​ൽ സ്കൂ​ളി​ന് വേ​ണ്ടി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് സി​എ​സ്ആ​ർ ഫ​ണ്ട് മു​ഖേ​ന അ​നു​വ​ദി​ച്ച സ്കൂ​ൾ ബ​സിന്‍റെ കൈ​മാ​റ്റ ച​ട​ങ്ങി​ൽ​നി​ന്ന്.

കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി ആ​ശാ കി​ര​ൺ സ്പെ​ഷ്യ​ൽ സ്കൂ​ളി​ന് വേ​ണ്ടി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് സി​എ​സ്ആ​ർ ഫ​ണ്ട് മു​ഖേ​ന അ​നു​വ​ദി​ച്ച സ്കൂ​ൾ ബ​സ് കൈ​മാ​റി. ബാ​ങ്ക് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ നാ​ഷ​ണ​ൽ ഹെ​ഡ് മി​നു മൂ​ഞ്ഞേ​ലി, കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ റീ​ജ​ണ​ൽ ഹെ​ഡ് ജാ​ക്വ​ലി​ൻ എം. ​ഫെ​ർ​ണാ​ണ്ട​സ്, അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ സോ​ണ​ൽ കോ​ർ​പ​റേ​റ്റ് ബി​സി​ന​സ് ഹെ​ഡ് എം. ​ഡി​പി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സി​എം​ഐ കോ​ഴി​ക്കോ​ട് സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ ഡോ. ​ഫാ. ബി​ജു ജോ​ൺ വെ​ള്ള​ക്ക​ട സി​എം​ഐ​ക്ക് വാ​ഹ​നം കൈ​മാ​റി​യ​ത്. സി​എം​ഐ സെ​ന്‍റ് തോ​മ​സ് പ്രോ​വി​ൻ​സ് സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗം കൗ​ൺ​സി​ല​ർ ഫാ. ​ജോ​സ് പ്ര​കാ​ശ്, മു​ൻ കൗ​ൺ​സി​ല​ർ ഫാ. ​ബോ​ണി അ​ഗ​സ്റ്റി​ൻ, സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണി മാ​ത്യു, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് സി​സ്റ്റ​ർ സ്‌​മി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : School bus Nattuvishesham DistrictNews DeepikaNews

Recent News

Corehub Up