x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഉ​പ​ഭോ​ക്തൃ​സ​മ്മേ​ള​ന​വും


Published: February 8, 2026 11:21 PM IST | Updated: February 8, 2026 11:21 PM IST

ചേ​ർ​ത്ത​ല താ​ലൂ​ക്ക് ക​ൺ​സ്യൂ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 29-ാം വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഉ​പ​ഭോ​ക്തൃ സ​മ്മേ​ള​ന​വും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ സു​രേ​ഷ് വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

 ചേ​ർ​ത്ത​ല: താ​ലൂ​ക്ക് ക​ൺ​സ്യൂ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 29 -ാം വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഉ​പ​ഭോ​ക്തൃ സ​മ്മേ​ള​ന​വും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ സു​രേ​ഷ് വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.  പ്ര​സി​ഡന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ അ​നി​ൽ ഇ​ന്ദീ​വ​രം സ്വാ​ഗ​തം പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡന്‍റ് കെ.​വി. സാ​ബു​ലാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​പ​ഭോ​ക്തൃ സം​സ്‌​കാ​ര​വും വി​വ​രാ​വ​കാ​ശ നി​യ​മ​വും എ​ന്ന വി​ഷ​യ​ത്തി​ൽ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് പ്ര​ഫ. ആ​ർ.​എ​സ്.  ല​ക്ഷ്‌​മി ക്ലാ​സെ​ടു​ത്തു.

ഉ​ച്ച​യ്ക്കുശേ​ഷം ന​ട​ന്ന വാ​ർ​ഷി​ക​പൊ​തു​യോ​ഗം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​സ്. സോ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് തൈ​ക്ക​ൽ സ​ത്താ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. സൗ​ര​ഭ​ൻ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ എ​സ്. പു​രു​ഷോ​ത്ത​മ​ൻ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി കെ. ​സ​രോ​ജ് കു​മാ​ർ, കെ.​ആ​ർ. മോ​ഹ​ൻ​ദാ​സ്, എ​സ്. പു​രു​ഷോ​ത്ത​മ​ൻ, വ​നി​താ​വി​ഭാ​ഗം പ്ര​സി​ഡന്‍റ് കെ.​ജെ. ഷീ​ല എ​ന്നി​വ​ർ പ്രസംഗിച്ചു.

Tags : Annual General Meeting nattuvishesham local news

Recent News

Corehub Up