x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ​ദി​ന പ​രി​പാ​ടി​ക​ൾ വ​ർ​ണാ​ഭം


Published: June 26, 2026 01:48 AM IST | Updated: June 26, 2026 01:48 AM IST

മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വ്യേ​ഴ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ​ദി​ന പ​രി​പാ​ടി​ക​ൾ എ​സ്ഐ രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ബി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പ്ര​തി​ജ്ഞ പ്രി​ൻ​സി​പ്പ​ൽ കു​ട്ടി​ക​ൾ​ക്കു ചൊ​ല്ലി​ക്കൊ​ടു​ത്തു.

പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി കു​ട്ടി​ക​ൾ മം​ഗ​ലം​ഡാം ടൗ​ണി​ലേ​ക്ക് ല​ഹ​രി​വി​രു​ദ്ധ​റാ​ലി ന​ട​ത്തി. ഫ്ലാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജാ​ൻ​സി ടീ​ച്ച​ർ, പ്ര​സാ​ദ്, സ​ന്ധ്യ ടീ​ച്ച​ർ, സാ​ൻ​ജോ ബി​ജി, റോ​സ്ന ഷി​ജോ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districte news St. Xavier's School

Recent News

Corehub Up