x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രിവി​രു​ദ്ധ ദി​നാചരണം നടത്തി


Published: June 26, 2026 06:00 AM IST | Updated: June 26, 2026 06:00 AM IST

കാ​രം​കോ​ട് വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ അ​ന്താ​രാ​ഷ്‌ട്ര ല​ഹ​രിവി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ മ​ധു​സൂ​ദ​ന​ൻ പി​ള്ള ക്ലാ​സെ​ടു​ക്കു​ന്നു.

ആ​ര്യ​ങ്കാ​വ്: ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീസ് യു​പി സ്‌​കൂ​ളി​ല്‍ ല​ഹ​രിവി​രു​ദ്ധ ദി​നം ആചരി ച്ചു. ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീസ് ഹൈ​സ്‌​കൂ​ളി​ന്‍റെ​യും യു​പി സ്‌​കൂ​ളി​ന്‍റെയും ആഭി മഖുഖ്യത്തിലാ​ണ് ദി​നാ​ചര ണം ന​ട​ത്തി​യ​ത്. യോ​ഗ​ം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു മാ​ത്യു ഉ​ദ്ഘാ​ട​ന ചെ​യ്തു.

ഫാ.​സോ​ണി പ​ള്ളി​ച്ചി​റ​യി​ല്‍, വാ​ര്‍​ഡ് അം​ഗം ശി​വ​കാ​മി, യു​പി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ സി​സ്റ്റ​ര്‍ ജെ​സി വ​ര്‍​ഗീ​സ് , പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തെ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ സു​രേ​ഷ് പ​ണി​ക്ക​ര്‍, സി​പി​ഒ ശ്യാം ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ബോ​ധ​വ​ത്കര​ണ ക്ലാ​സെ​ടു​ത്തു. തു​ട​ര്‍​ന്ന് ക്ല​ബുക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ റാ​ലി, പോ​സ്റ്റ​ര്‍ ര​ച​ന എ​ന്നി​വ ന​ട​ന്നു.

ച​വ​റ: കോ​വിൽ​ത്തോ​ട്ടം ലൂ​ര്‍​ദ് മാ​താ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. ല​ഹ​രി വി​പ​ത്ത്: നി​ല​വി​ലെ പ്ര​ശ്‌​ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും നൂ​ത​ന പ്ര​തി​രോ​ധ​വും എ​ന്ന പ്ര​മേ​യ​ത്തെ ആ​ധാ​ര​മാ​ക്കി വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

ച​വ​റ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്‌ടര്‍ ആ​ര്‍.​മ​നോ​ജ് കു​മാ​ര്‍ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് ച​വ​റ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ര്‍. രാ​ജേ​ഷ്‌​കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ പെ​ച്ചൂ​ളാ മേ​രി അ​ധ്യ​ക്ഷ​യാ​യി. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി രൂ​പ​താ പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ന്‍ ആ​ന്‍റണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യിം​സ് ജോ​സ​ഫ്, ച​വ​റ സി​മെ​റ്റ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ്, അ​സി.പ്ര​ഫ​.‍ ഗി​രീ​ഷ് എ​സ്. പി​ള്ള, ല​ക്ച​ര്‍മാ​രാ​യ ബി. ​അ​നു​ശ്രീ, മീ​ര പി. ​മോ​ഹ​ന്‍, ഹ​രി​ത, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ര്‍ മാ​ത്യു ടെ​റി, ഹ​രി​ത രാ​ജ്, ആ​ര്‍.​ആ​ന്‍​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു .

കാ​രം​കോ​ട്: വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മു​ഖ്യാ​തി​ഥി മു​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ മ​ധു​സൂ​ദ​ന​ൻ പി​ള്ള ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ കു​റി​ച്ചും യു​വ​ത​ല​മു​റ നേ​രി​ടു​ന്ന ല​ഹ​രി വെ​ല്ലു​വി​ളി​ക​ളെ​കു​റി​ച്ചും ക്ലാ​സ് ന​യി​ച്ചു.

സ്കൂ​ൾ ഡ​യ​റ​ക്ട​ർ വ​ർ​ഗീ​സ് ക​രി​മ്പാ​ലി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജെ​റി​ൻ തു​ണ്ടി​ൽ , പ്രി​ൻ​സി​പ്പ​ൽ ടോം ​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ബി ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up