x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ​ർ​ക്കു​ന്നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ


Published: June 26, 2026 06:38 AM IST | Updated: June 26, 2026 06:38 AM IST

സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മെ​രി​റ്റ് ഡേ​യും വി​വി​ധ സ്കൂ​ൾ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന

​അ​യ​ർ​ക്കു​ന്നം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മെ​രി​റ്റ് ഡേ​യും വി​വി​ധ സ്കൂ​ൾ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി കി​ഴ​ക്കേ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​ജി നാ​ക​മ​റ്റം, വാ​ർ​ഡ് അം​ഗം ഷൈ​ല​ജ റെ​ജി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷൈ​രാ​ജ് വ​ർ​ഗീ​സ് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഷൈ​നി കു​ര്യാ​ക്കോ​സ്, ഷോ​ൺ ജോ​ണി, അ​ഖി​ൽ വ​ർ​ഗീ​സ് കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up