x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂ​ഹ്യ പു​രോ​ഗ​തി​യി​ൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സം​ഭാ​വ​ന നി​സ്തു​ലം: മാ​ർ തോ​മ​സ് ത​റ​യി​ൽ


Published: June 26, 2026 06:36 AM IST | Updated: June 26, 2026 06:36 AM IST

പ​ങ്ങ​ട സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ളി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൂ​രോ​പ്പ​ട: സാ​മൂ​ഹ്യ പു​രോ​ഗ​തി​യി​ൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സം​ഭാ​വ​ന നി​സ്തു​ല​മാ​ണെ​ന്ന് ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ. പ​ങ്ങ​ട സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ളി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​റി​ൽ കൈ​ത​ക്ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. എം​ജി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​റി​യ​ക് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഡോ. ആ​ന്‍റ​ണി മൂ​ല​യി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ​സ്. വി​നോ​ദ്, അ​ന്ന​മ്മ ട്രൂ​ബ് വ​യ​ലു​ങ്ക​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​ജി. മോ​ഹ​ന​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കൂ​രോ​പ്പ​ട, മു​ൻ പ്ര​ധാ​ന അ​ധ്യാ​പ​ക​രാ​യ വി.​എം. റെ​ജി​മോ​ൻ, സി​സ്റ്റ​ർ ത്രേ​സ്യാ​മ്മ, എ​ൽ​പി സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക ടി.​ജി. സു​നി​ത​കു​മാ​രി,

പൂ​ർ​വ​വി​ദ്യാ​ർഥിക​ളാ​യ ഡോ. ​മാ​ത്യു പു​തി​യി​ടം, സം​ഗീ​ത വി​ജ​യ​ൻ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് മെ​ർ​ലി​ൻ ഫി​ലി​പ്പ്, സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ളാ​യ മെ​ർ​ലി​ൻ രാ​ജ​ൻ, സ്മി​താ എ​ലി​സ​ബ​ത്ത് ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ സു​വ​ർ​ണ​ജൂ​ബി​ലി ഗേ​റ്റ് സ​മ​ർ​പ്പ​ണം, സ്ഥാ​പ​ക നേ​താ​ക്ക​ളെ ആ​ദ​രി​ക്ക​ൽ, മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം, എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up