x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള്ളുഷാ​പ്പു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും പ​രി​ശോ​ധ​ന


Published: June 26, 2026 06:31 AM IST | Updated: June 26, 2026 06:31 AM IST

കു​മ​ര​ക​ത്തെ ക​ള്ളുഷാ​പ്പു​ക​ളി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ.

കു​മ​ര​കം: കു​മ​ര​കം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം കു​മ​ര​ക​ത്തെ ക​ള്ളുഷാ​പ്പു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

ലൈ​സ​ൻ​സി​ല്ലാ​തെ​യും ജീ​വ​ന​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ​യും മ​ലി​ന ജ​ല​നി​ർ​മാ​ർജ​ന​ത്തി​ലെ അ​പാ​ക​ത​യും ക​ണ്ടെ​ത്തി​യ കു​മ​ര​ക​ത്തെ മൂ​ന്ന് ക​ള്ളുഷാ​പ്പു​ക​ൾ​ക്കും ര​ണ്ട് ഹോ​ട്ട​ലു​ക​ൾ​ക്കും ഒ​രു ഇ​റ​ച്ചി വി​ൽ​പ്പ​ന​കേ​ന്ദ്ര​ത്തി​നും പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ പ്ര​കാ​ര​മു​ള്ള നോ​ട്ടീ​സ് ന​ൽ​കി. തു​ട​ർ ദി​വ​സ​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​യു​ക്ത സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.

പ​രി​ശോ​ധ​ന​യി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​ബി​ബീ​ഷ്, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ കാ​ളി​ദാ​സ്, ജെ​എ​ച്ച്ഐ​മാ​രാ​യ ഷി​ബു, നി​ജി​ത്ത്, പ്ര​തി​ഭ, പ​ഞ്ചാ​യ​ത്ത്‌ ജീ​വ​ന​ക്കാ​രാ​യ സൗ​മ്യ, ആ​ശ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up