x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ൽ​വേ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: August 22, 2026 02:24 AM IST | Updated: August 22, 2026 02:24 AM IST

ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷ് സ​തേ​ൺ റെ​യി​ൽ​വേ റീ​ജ​ണ​ൽ മാ​നേ​ജ​ർ​ക്ക് നി​വേ​ദ​നം ന

നേ​മം: നേ​മം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷ് സ​തേ​ൺ റെ​യി​ൽ​വേ റീ​ജ​ണ​ൽ മാ​നേ​ജ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നേ​മം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്. സ്റ്റേ​ഷ​ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ക്കി​നി​ൽ​ക്കു​ന്ന കാ​ര്യ​ങ്ങ​ളും പ്ര​വൃ​ത്തി​ക​ളും എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ലാ​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News Application Railways

Recent News

Corehub Up