x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​​​ർ​​​​ത്തു​​​​ങ്ക​​​​ൽ വി​​​​ല്ലേ​​​​ജ് ബാ​​​​ങ്ക്: ജോ​​​​സ് ബെ​​​​ന്ന​​​​റ്റ് പ്ര​​​​സി​​​​ഡ​​ന്‍റ്

വെബ് ഡെസ്ക്
Published: August 8, 2026 12:19 AM IST | Updated: August 8, 2026 12:19 AM IST

ജോ​​​​സ് ബെ​​​​ന്ന​​​​റ്റ്

ചേ​​​​ർ​​​​ത്ത​​​​ല: അ​​​​ർ​​​​ത്തു​​​​ങ്ക​​​​ൽ വി​​​​ല്ലേ​​​​ജ് സ​​​​ർ​​​​വീ​​​​സ് സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക പാ​​​​ന​​​​ലി​​​​ന് സ​​​​മ്പൂ​​​​ർ​​​​ണ വി​​​​ജ​​​​യം. പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി അ​​​​ഡ്വ. ജോ​​​​സ് ബെ​​​​ന്ന​​​​റ്റി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി ടി.​​​​കെ. അ​​​​നി​​​​ൽ​​​​ലാ​​​​ൽ, തോ​​​​മ​​​​സ് വ​​​​ർ​​​​ഗീ​​​​സ്, ലീ​​​​ലാ​​​​മ്മ ആ​​​​ന്‍റ​​ണി, പ്ര​​​​കാ​​​​ശ​​​​ൻ, അ​​​​നി​​​​ൽ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, സാ​​​​നു സ്റ്റീ​​​​ഫ​​​​ൻ, കെ.​​​​പി. വി​​​​ജി​​​​മോ​​​​ൾ, മേ​​​​രി ഗ്രേ​​​​സ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് വി​​​​ജ​​​​യി​​​​ച്ച​​​​ത്.

Tags : Nattuvishesham DistrictNews DeepikaNews President

Recent News

Corehub Up