x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​ന്ത​ൽ​മ​ണ്ണ മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ ആ​ർ​ട്ടി​ഷ്റ്റ​റി ഷോ

വെബ് ഡെസ്ക്
Published: August 30, 2026 03:16 AM IST | Updated: August 30, 2026 03:16 AM IST

മ​ല​ബാ​ർ ഗോ​ൾ​ഡ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ആ​രം​ഭി​ച്ച ജ്വ​ല്ല​റി ഷോ​യു​ടെ ഉ​ദ്ഘാ​ട​നം ന​വ​വ​ധു​ക്ക​ളാ​യ അ​ന​ശ്വ​ര, സ​ന, മാ​യ, ഹാ​ഷ്‌ലി, സോ​ന, ഹ​ർ​ഷ, നി​ഹാ​ല എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​വ​ഹി​ക്കു​ന്നു.

​പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​ബാ​ർ ഗോ​ൾ​ഡ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ആ​ർ​ട്ടി​ഷ്റ്റ​റി ജ്വ​ല്ല​റി ഷോ​യ്ക്ക് തു​ട​ക്ക​മാ​യി. 31 വ​രെ ന​ട​ക്കു​ന്ന ജ്വ​ല്ല​റി ഷോ​യി​ൽ അ​ന​ശ്വ​ര​മാ​യ ഇ​ന്ത്യ​ൻ പൗ​രാ​ണി​ക ക​ല​യി​ൽ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് നി​ർ​മി​ച്ച അ​മൂ​ല്യ​മാ​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ സ​വി​ശേ​ഷ​മാ​യ വൈ​വി​ധ്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​സ്റ്റ​മേ​ഴ്സി​നാ​യി വി​വി​ധ ഓ​ഫ​റു​ക​ളും വ​റൈ​റ്റി ആ​ഭ​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മ​ല​ബാ​ർ ഗോ​ൾ​ഡ് പെ​രി​ന്ത​ൽ​മ​ണ്ണ ഷോ​റൂം ഹെ​ഡ് എ.​ടി. അ​ബ്ദു​ൾ നാ​സ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ സോ​ണ​ൽ ഹെ​ഡ് ടി.​കെ. അ​ഷ്മ​ർ, മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ ന​വ​വ​ധു​ക്ക​ളാ​യ അ​ന​ശ്വ​ര, സ​ന, മാ​യ, ഹാ​ഷ്‌ലി, സോ​ന, ഹ​ർ​ഷ, നി​ഹാ​ല തു​ട​ങ്ങി​യ​വ​ർ പ്രോഡ​ക്‌ട് വി​പ​ണി​യി​ലി​റി​ക്കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്ര​ശ​സ്ത മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ഷ​ഹ​ല വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ പു​തു​താ​യി രൂ​പ​ക​ല്പ​ന ചെ​യ്ത ല​യാ​റ പ്രൊ​ഡ​ക്ട് ലോ​ഞ്ചും ച​ട​ങ്ങി​ൽ ന​ട​ത്തി.

മ​ല​ബാ​ർ ഗോ​ൾ​ഡ് മ​ണ്ണാ​ർ​ക്കാ​ട് ഷോ​റൂം ഹെ​ഡ് രാ​ജേ​ഷ്, മ​ഞ്ചേ​രി ഷോ​റൂം ഹെ​ഡ് തൗ​ഫീ​ഖ്, പെ​രി​ന്ത​ൽ​മ​ണ്ണ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ഇ​ബ്രാ​ഹിം ന​ഈം, സെ​യി​ൽ​സ് മാ​നേ​ജ​ർ ര​തി​ൻ, മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ ഉ​പ​ഭോ​ക്താ​ക്ക​ൾ, മാ​നേ​ജ്മെ​ന്‍റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഷോ​റൂം ഡെ​പ്യൂ​ട്ടി ഹെ​ഡ് റോ​ഷ​ൻ ലാ​ൽ ന​ന്ദി പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Malabar Gold

Recent News

Corehub Up