x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​നെ അ​നു​സ്മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 26, 2026 04:16 AM IST | Updated: September 26, 2026 04:16 AM IST

ക​ല്‍​പ്പ​റ്റ​യി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: തൊ​ഴി​ലാ​ളി നേ​താ​വും മ​ന്ത്രി​യു​മാ​യി​രു​ന്ന ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ നാ​ലാം ച​ര​മ​വാ​ര്‍​ഷി​കം ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ച​രി​ച്ചു. കാ​ര്‍​ഷി​ക ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള​ത്തി​ലെ തൊ​ഴി​ലാ​ളി നേ​താ​ക്ക​ള്‍​ക്ക് മാ​തൃ​ക​യാ​യി​രു​ന്നു ആ​ര്യാ​ട​നെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി. ​സു​രേ​ഷ്ബാ​ബു, മ​നോ​ജ് എ​ടാ​നി, ഉ​മ്മ​ര്‍ കു​ണ്ടാ​ട്ടി​ല്‍, മാ​യ പ്ര​ദീ​പ്, ടി. ​ഉ​ഷാ​കു​മാ​രി, ജി​നി തോ​മ​സ്, ഗി​രീ​ഷ് ക​ല്‍​പ്പ​റ്റ, മോ​ഹ​ന്‍​ദാ​സ് കോ​ട്ട​ക്കൊ​ല്ലി, ഒ. ​ഭാ​സ്‌​ക​ര​ന്‍, ശ്രീ​നി​വാ​സ​ന്‍ തൊ​വ​രി​മ​ല, ന​ജീ​ബ് പി​ണ​ങ്ങോ​ട്, കെ.​കെ. രാ​ജേ​ന്ദ്ര​ന്‍, സി.​എ. ഗോ​പി, ഹ​ര്‍​ഷ​ല്‍ കോ​ന്നാ​ട​ന്‍, പി. ​വി​നോ​ദ്കു​മാ​ര്‍, കെ.​യു. മാ​നു, കെ.​ടി. നി​സാം, വ​ര്‍​ഗീ​സ് നെ​ന്‍​മേ​നി, മ​ണി പ​മ്പ​നാ​ല്‍, രാ​ധ രാ​മ​സ്വാ​മി, കെ. ​അ​ജി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews remembered

Recent News

Corehub Up