x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രീ​പ്പു​ഴ ശ്രീ​കു​മാ​റി​ന്‍റെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്താ​ന്‍ ശ്ര​മം


Published: April 26, 2026 04:04 AM IST | Updated: April 26, 2026 04:04 AM IST

പ​ത്ത​നം​തി​ട്ട: ഫാ​സി​സ​ത്തി​നും ജാ​തി വി​വേ​ച​ന​ത്തി​നു​മെ​തി​രേ സം​സാ​രി​ച്ച ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​റി​ന്‍റെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്താ​ന്‍ ശ്ര​മം. നെ​ല്ലി​ക്ക​ല്‍ മു​ര​ളീ​ധ​ര​ന്‍ ഫൗ​ണ്ടേ​ഷ​ന്റെ ക​വി​താ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി പ​ത്ത​നം​തി​ട്ട ടൗ​ണ്‍ ഹാ​ളി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കു​രീ​പ്പു​ഴ.

സ​ങ്ക​ട​ങ്ങ​ളു​ടെ കാ​ല​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജാ​തി വി​വേ​ച​ന​ത്തി​ന്‍റെ പേ​രി​ല്‍ അ​ടു​ത്തി​ടെ​യാ​ണ് ഒ​രു വി​ദ്യാ​ര്‍​ഥി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. തൃ​ശൂ​രി​ലെ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ പാ​വ​ങ്ങ​ള്‍ മ​രി​ച്ചി​ട്ടും അ​വി​ടെ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.​പേ​രി​നൊ​പ്പം ജാ​തി വാ​ല്‍ ഇ​പ്പോ​ഴും അ​ഭി​മാ​ന​മാ​യി കൊ​ണ്ടു ന​ട​ക്കു​ന്ന​വ​രു​ണ്ട്. ഇ​ന്ത്യ​യി​ലെ മി​ക്ക സം​സ്ഥാ​നങ്ങ​ളി​ലും വ​രേ​ണ്യ​മാ​യ ജാ​തി ചി​ന്ത​യാ​ണ് നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്ന് ക​മി​താ​ക്ക​ള്‍​ക്ക് സ​മാ​ധാ​ന​ത്തോ​ടെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ പ​റ്റി​യ​ത് കേ​ര​ള​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്ര​യും സം​സാ​രി​ച്ച​പ്പോ​ഴേ​ക്കും സ​ദ​സി​ലു​ണ്ടാ​യി​രു​ന്ന ബി​ജെ​പി മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​താ​പ ച​ന്ദ്ര​വ​ര്‍​മ​യും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​യും പ്ര​സം​ഗം നി​ര്‍​ത്ത​ണ​മെ​ന്നും രാ​ഷ്‌​ട്രീ​യം പ​റ​യ​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബ​ഹ​ളം വ​ച്ചു. വേ​ദി​യി​ലും സ​ദ​സി​ലും ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ഇ​വ​ര്‍​ക്കെ​തി​രേ തി​രി​ഞ്ഞ​തോ​ടെ ഏ​റെ നേ​രം ബ​ഹ​ളം തു​ട​ര്‍​ന്നു. ഇ​വ​രെ പു​റ​ത്താ​ക്കി​യ ശേ​ഷം കു​രീ​പ്പ​ഴ ശ്രീ​കു​മാ​ര്‍ പ്ര​സം​ഗം തു​ട​രു​ക​യും ചെ​യ്തു.

Tags : Local News Nattuvishesham Pathanamthitta Kureeppuzha Sreekumar

Recent News

Corehub Up