x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​വി​ഷ നി​ർ​മാർജ​ന പ​ദ്ധ​തി​ക്ക് ക​ൽ​പ്പ​റ്റ​യി​ൽ തു​ട​ക്കം

വെബ് ഡെസ്ക്
Published: October 14, 2026 05:05 AM IST | Updated: October 14, 2026 05:05 AM IST

ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ പേ​വി​ഷ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ​ർ​മാ​ൻ പി. ​വി​ശ്വ​നാ​ഥ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

ക​ൽ​പ്പ​റ്റ: പേ​വി​ഷ വി​മു​ക്ത കേ​ര​ളം കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ പേ​വി​ഷ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​വി​ശ്വ​നാ​ഥ​ൻ നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കാ​യി വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും.

തു​ട​ർ​ന്ന് തെ​രു​വു​നാ​യ​ക​ൾ​ക്കാ​യും പ്ര​ത്യേ​ക പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ക്യാ​ന്പു​ക​ൾ ന​ട​ത്തും.ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​ജി. ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ​ശി​ധ​ര​ൻ, ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്രം സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​കെ.​എ​സ്. സു​നി​ൽ, ഫീ​ൽ​ഡ് ഓ​ഫി​സ​ർ ആ​ർ. രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News DeepikaNews Rabies

Recent News

Corehub Up