x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ലം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ന് പു​ര​സ്കാ​രം

വെബ് ഡെസ്ക്
Published: September 25, 2026 02:43 AM IST | Updated: September 25, 2026 02:43 AM IST

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മി​ക​ച്ച ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​നു​ള്ള പ്ര​ഥ​മ പു​ര​സ്കാ​രം ല​ഭി​ച്ച കോ​ത​മം​ഗ​ലം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ൽ ജീ​വ​ന​ക്കാ​ർ മ​ധു​രം പ​ങ്കി​ട്ട് ആ​ഘോ​ഷി​ക്കു​ന്നു

കോ​ത​മം​ഗ​ലം: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മി​ക​ച്ച ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​നു​ള്ള പ്ര​ഥ​മ പു​ര​സ്കാ​രം കോ​ത​മം​ഗ​ലം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ന് ല​ഭി​ച്ചു. എ​റ​ണാ​കു​ളം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌​ട​ർ സു​ബി​ൻ പോ​ൾ പു​ര​സ്കാ​രം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​ക്ക് കൈ​മാ​റി. തു​ട​ർ​ന്ന് ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ ബോ​ബി ജോ​ർ​ജ് സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ച്ചു. എ​ച്ച്എം ഫോ​റം ക​ൺ​വീ​ന​ർ സി​സ്റ്റ​ർ റി​നി മ​രി​യ, പ്ര​ധാ​ന അ​ധ്യാ​പ​ക​രാ​യ ഫാ. ​ജി​ജോ ജോ​ർ​ജ്, ബി​ന്ദു ജി​ജി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഇ.​ജി സ​ജീ​വ്, സി.​ബി നെ​സിമോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Award

Recent News

Corehub Up