x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി


Published: June 12, 2026 03:22 AM IST | Updated: June 12, 2026 03:22 AM IST

പാ​ലാ​വ​യ​ൽ: ആ​യു​ഷ് മി​ഷ​ൻ കേ​ര​ളം, ഭാ​ര​തീ​യ​ചി​കി​ത്സാ വ​കു​പ്പ്, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത്, പാ​ലാ​വ​യ​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം, ക​മ്പ​ല്ലൂ​ർ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലാ​വ​യ​ലി​ൽ ന​ട​ന്ന വ​യോ​ജ​ന ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പി.​സി. ലേ​ഖ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ നാ​യ്ക്കം​പ​റ​മ്പി​ൽ, ജോ​ൺ തോ​മ​സ് പേ​ണ്ടാ​നം, സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി കോ​ഴി​ക്കോ​ട്ട്, പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​യി​ൽ, ഡോ. ​പി.​കെ. മു​നീ​ർ, ഡോ. ​പി. ഷ​മ്യ, വി. ​പ്രീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham Local Desk Ayurveda medical camp

Recent News

Corehub Up