x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ബാ​ല്യ​സ്പ​ന്ദ​നം' പ​ദ്ധ​തി തു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 3, 2026 11:34 PM IST | Updated: September 3, 2026 11:34 PM IST

അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് വി.പി. അ​ഫീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പൂ​ക്കോ​ട്ടും​പാ​ടം: അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ള്‍​ക്കു​ള്ള​ ത്രൈ​മാ​സ ആ​രോ​ഗ്യ പ​രി​ശോ​ധ​ന പ​ദ്ധ​തി​യാ​യ ബാ​ല്യ​സ്പ​ന്ദ​നം അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ങ്ങി. കാ​ളി​കാ​വ് ഐ​സിഡിഎ​സ്, അ​മ​ര​മ്പ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, തേ​ള്‍​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര​ന്‍റെ നൂ​റുദി​ന ക​ര്‍​മ​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണി​ത്. അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് വി.​പി. അ​ഫീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​​ന്‍റ് നോ​ട്ട​ത്ത് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ശോ​ഭ​ന, കെ. ​ര​ത്‌​ന​കു​മാ​ര്‍, ബി​ന്ദു, വാ​ര്‍​ഡം​ഗം ബി​നു, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രാ​യ അ​സ്മാ​ബി, ആ​തി​ര, ഡോ.​ അ​ശ്വ​തി, ഉ​സ്മാ​ന്‍ ഫാ​റൂ​ഖി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മേ​ലാ​റ്റൂ​ര്‍: പ​ദ്ധ​തി​യു​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തുത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് റം​സീ​ന മു​ജീ​ബ് നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​​ന്‍റ് അ​ജി​ത് പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ എ.​ടി. ഷ​ജീ​ബ് , വാ​ര്‍​ഡ് അം​ഗം ഹി​ഷാം വാ​ഫി, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ശ്രീ​ജ, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌ട​ര്‍ അ​നൂ​പ്, സൈ​ന​ബ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Balyaspandanam NattuVishasham DistrictNews

Recent News

Corehub Up