x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് വൻ വ​ര​വേ​ൽ​പ്പ്


Published: March 20, 2026 01:06 AM IST | Updated: March 20, 2026 01:06 AM IST

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് തൃ​ക്ക​രി​പ്പൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം.

തൃ​ക്ക​രി​പ്പൂ​ർ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട സ​ന്ദീ​പ് വാ​ര്യ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തൃ​ക്ക​രി​പ്പൂ​രി​ൽ ആ​വേ​ശ തു​ട​ക്കം. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ സ്ഥാ​നാ​ർ​ഥി​ക്ക് നൂ​റു​ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി. വൈ​കു​ന്നേ​രം 4.30ഓ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ സ്ഥാ​നാ​ർ​ഥി​യെ എ​ടു​ത്തു​യ​ർ​ത്തി​യും കൈ​പി​ടി​ച്ചും നൂ​റു​ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്നാ​ണ് വ​ര​വേ​റ്റ​ത്. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രു​ടെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ ബാ​ൻ​ഡു​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യി​ൽ

തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ടൗ​ണി​ൽ റോ​ഡ് ഷോ ​ന​ട​ത്തി. ത​ങ്ക​യം മു​ക്ക് ചു​റ്റി ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്രം പ​തി​ച്ച പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും അ​ണി​നി​ര​ന്നു.തു​ർ​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ.​ജി.​സി. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

Tags : Sandeep Warrier nattuvishesham local news

Recent News

Corehub Up