x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക്ഷി​പ്പ​നി; മു​ഹ​മ്മ​യി​ൽ ക​ള്ളിം​ഗ് ന​ട​ത്തി


Published: March 22, 2026 01:17 AM IST | Updated: March 22, 2026 01:17 AM IST

മു​ഹ​മ്മ: പ​ക്ഷി​പ്പ​നി​യെത്തുട​ർ​ന്ന് മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ലെ 6, 7, 8, 9, 13 വാ​ർ​ഡു​ക​ളി​ലെ ഫാ​മു​ക​ളി​ലെ​യും വ​ള​ർ​ത്തുകോ​ഴി​ക​ളെ​യും ക​ള്ളിം​ഗി​ന് വി​ധേ​യ​മാ​ക്കി.

പ​ള്ളി​പ്പ​റ​മ്പി​ൽ ശി​വ​പ്ര​സാ​ദ്, ചി​ല​മ്പി​ശേരി രം​ഗ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ള്ളിംഗ് ന​ട​ത്തി സം​സ്ക​രി​ച്ച​ത്. ആ​രോ​ഗ്യവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Bird flu Culling carried

Recent News

Corehub Up