x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി നാ​വാ​യി​ക്കു​ളം മ​ണ്ഡ​ലം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം


Published: June 24, 2026 05:44 AM IST | Updated: June 24, 2026 05:44 AM IST

വെ​ഞ്ഞാ​റ​മൂ​ട്: ബി​ജെ​പി നാ​വാ​യി​ക്കു​ളം മ​ണ്ഡ​ലം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ചാ​ത്ത​നൂ​ർ എം​എ​ൽ​എ ബി.​ബി. ഗോ​പ​കു​മാ​റി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. നാ​വാ​യി​ക്കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൈ​വേ​ലി​ക്കോ​ണം ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ജെ​പി​യി​ലേക്കു പു​തു​താ​യെ​ത്തി​യ പ്ര​വ​ർ​ത്ത​രെ ജി​ല്ല പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. റെ​ജി കു​മാ​ർ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ഇ​ല​ക​മ​ൺ സ​തീ​ശ​ൻ, മ​ട​വൂ​ർ സ​ന്തോ​ഷ്, വ​ക്കം അ​ജി​ത്ത്, ഒ​റ്റൂ​ർ മോ​ഹ​ൻ​ദാ​സ്, അ​ഡ്വ. ജോ​ബി​ൻ, ഐ.​ആ​ർ. രാ​ജീ​വ്, സ​ബീ​ൻ ക​ണി​മം​ഗ​ലം, ജി​ഷ്ണു എ​സ്. ഗോ​വി​ന്ദ്, ശാ​ലി​നി, രാ​ധാ​കൃ​ഷ്ണ​ൻ മ​ട​വൂ​ർ, വി​ക്ര​മ​ൻ കു​ന്ന​ത്തു​മ​ല, വി​ജ​യ​കു​മാ​ർ, മു​ല്ല​ന​ല്ലൂ​ർ ശ്രീ​കു​മാ​ർ, ശ്രീ​കു​മാ​ർ അ​ണു​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham BJP Navaikulam Mandal Office

Recent News

Corehub Up