x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഷ്പം സ്കൂ​ളിൽ ര​ക്ത​ദാ​ന ക്യാ​മ്പ്‌

വെബ് ഡെസ്ക്
Published: September 20, 2026 04:38 AM IST | Updated: September 20, 2026 04:38 AM IST

ചെ​റു​പു​ഷ്പം സ്കൂ​ളി​ൽ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ്.

വ​ട​ക്ക​ഞ്ചേ​രി: ജി​ല്ലാ ഹോ​സ്പി​റ്റ​ലി​ലെ ബ്ല​ഡ്‌ ബാ​ങ്കി​ന്‍റേ​യും വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ജീ​വ​ദ്യു​തി ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് ന​ട​ത്തി.

34 പേ​ർ ര​ക്ത​ദാ​നം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ആ​ഗ്ന​ൽ ഡേ​വി​ഡ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് എ. ​പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ലൈ​ല കാ​സിം, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. സോ​ജ, വോ​ള​ന്‍റി​യ​ർ ലീ​ഡ​ർ​മാ​രാ​യ എം. ​അ​ഞ്ജ​ന, മി​സ്ന ഫാ​ത്തി​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up