x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തു​പ്പു​ഴ​യി​ല്‍ ബ​സും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു

വെബ് ഡെസ്ക്
Published: October 22, 2026 01:12 AM IST | Updated: October 22, 2026 01:12 AM IST

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മി​നി ലോ​റി

കു​ള​ത്തൂ​പ്പു​ഴ : കു​ള​ത്തു​പ്പു​ഴ​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്.

മ​ല​യോ​ര ഹൈ​വേ​യി​ല്‍ കു​ള​ത്തൂ​പ്പു​ഴ അ​ഞ്ച​ല്‍ പാ​ത​യി​ല്‍ കു​ള​ത്തൂ​പ്പു​ഴ വ​ലി​യേ​ല​യി​ല്‍ ഇന്നലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​ള​ത്തു​പ്പു​ഴ ഡി​പ്പോ​യി​ല്‍ നി​ന്ന് പോ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സും എ​തി​ര്‍ ദി​ശ​യി​ല്‍ കോ​ഴി​യു​മാ​യി എ​ത്തി​യ മി​നി ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ മി​നി ലോ​റി ഡ്രൈ​വ​ര്‍​ക്ക് കാ​ലി​ന് പ​രി​ക്കേ​റ്റു. എ​ന്നാ​ല്‍ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല​ന്നു അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബ​സി​ലു​ണ്ടാ​യി​രു​ന്ന ഏ​താ​നും ചി​ല യാ​ത്ര​ക്കാ​ര്‍​ക്കും നി​സാ​ര​മാ​യ പ​രി​ക്കേ​റ്റു.

Tags :

Recent News

Corehub Up