x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സു​ട​മ​ക​ള്‍ ധ​ര്‍​ണ ന​ട​ത്തി


Published: June 9, 2026 02:38 AM IST | Updated: June 9, 2026 02:38 AM IST

കാ​സ​ര്‍​ഗോ​ഡ്: ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന് എ​ട്ടു രൂ​പ വ​ര്‍​ധി​പ്പി​ച്ച​ത് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഗി​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ. മു​ഹ​മ്മ​ദ്കു​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി. ​ല​ക്ഷ്മ​ണ​ന്‍, സി.​എ. മു​ഹ​മ്മ​ദ്കു​ഞ്ഞി, എ.​വി. പ്ര​ദീ​പ്, പി.​വി. പ​ദ്മ​നാ​ഭ​ന്‍, സു​ബ്ബ​ണ്ണ ആ​ള്‍​വ, യു. ​രാ​ജേ​ഷ്, കെ.​എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Bus owners

Recent News

Corehub Up