x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ന്തോ​പ്പ് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍ ഇ​ന്ന്

വെബ് ഡെസ്ക്
Published: October 3, 2026 10:30 PM IST | Updated: October 3, 2026 10:30 PM IST

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​ത്തി​യ വി​ശ്വാ​സീസ​മൂ​ഹം.

ആ​ല​പ്പു​ഴ: വി​ശു​ദ്ധ ഫ്രാ​ന്‍​സിസ് അ​സീ​സി​യു​ടെ നാ​മ​ത്തി​ലു​ള്ള ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ ഏ​ക ഇ​ട​വ​ക​യാ​യ പൂ​ന്തോ​പ്പ് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി പ​ള്ളി​യി​ലെ പ്ര​ധാ​ന തി​രു​നാ​ള്‍ ഇ​ന്ന്. രാ​വി​ലെ 5.45ന് ​സ​പ്ര, വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​യൗ​സേ​പ്പ് വേ​ട്ട​ക്കോ​ണം. തു​ട​ര്‍​ന്ന് നേ​ര്‍​ച്ച​ക്ക​ഞ്ഞി വെ​ഞ്ച​രി​പ്പും വി​ത​ര​ണ​വും ന​ട​ക്കും. രാ​വി​ലെ 11.30ന് ​കു​ട്ടി​ക​ള്‍​ക്കാ​യി ചോ​റൂ​ട്ട്.
വൈ​കുന്നേരം മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ റാ​സ കു​ര്‍​ബാ​ന​യ്ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സി​ഞ്ചെ​ല്ലൂ​സ് ഫാ. ​സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. ആ​ല​പ്പു​ഴ മാ​ര്‍ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബി​നു ചി​റ​യി​ല്‍ പ്ര​ദ​ക്ഷി​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കും.

മ​ണ്‍​ച​ട്ടി​യി​ലെ നേ​ര്‍​ച്ച​ക്ക​ഞ്ഞി;
ത​ല​മു​റ​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ര​ന്പ​ര്യം

പൂ​ന്തോ​പ്പ് പ​ള്ളി​യു​ടെ തി​രു​നാ​ളി​നെ വേ​റി​ട്ടു​നി​ര്‍​ത്തു​ന്ന മ​റ്റൊ​രു സ​വി​ശേ​ഷ​ത​യാ​ണ് പൗ​രാ​ണി​ക പാ​ര​മ്പ​ര്യം നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ട് ന​ട​ത്തു​ന്ന മ​ണ്‍​ച​ട്ടി​യി​ലെ നേ​ര്‍​ച്ച​ക്ക​ഞ്ഞി​യും കു​ഴ​യും. ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റി​വ​ന്ന ഈ ​ആ​ചാ​രം വി​ശ്വാ​സ​ത്തി​നൊ​പ്പം നാ​ടി​ന്‍റെ സം​സ്‌​കാ​ര​ത്തെ​യും കൂ​ട്ടി​യി​ണ​ക്കു​ന്നു.

Tags : Nattuvishesham Districtnews Deepikanews Feast Day at Poonthoppu

Recent News

Corehub Up