x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

വെബ് ഡെസ്ക്
Published: October 3, 2026 11:26 PM IST | Updated: October 3, 2026 11:26 PM IST

ക​ട്ട​പ്പ​ന: പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. മെ​ഴു​കു​തി​രി​യി​ൽ​നി​ന്ന് വ​സ്ത്ര​ത്തി​ലേ​ക്ക് തീ ​പ​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ഞ്ചി​യാ​ർ പ​ള്ളി​ക്ക​വ​ല പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ സ​ണ്ണി ജോ​സ​ഫി​ന്‍റെ ഭാ​ര്യ മോ​ള​മ്മ (74) യാണ് മ​രി​ച്ച​ത്. സെ​പ്റ്റം​ബ​ർ 13ന് ​പു​ല​ർ​ച്ചെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. മെ​ഴു​കു​തി​രി​യു​മാ​യി വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ വ​സ്ത്ര​ത്തി​ലേ​ക്കു തീ​ പ​ട​രുകയായിരുന്നു. സം​സ്‌​കാ​രം ഇ​ന്ന് 4.30ന് ​കാ​ഞ്ചി​യാ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. വെ​ള്ള​യാം​കു​ടി പാ​ബ്ലാ​നി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബ്ലെ​സി, ബി​നീ​ഷ്. മ​രു​മ​ക്ക​ൾ: സോ​ജ​ൻ പ്ലാ​ത്തോ​ട്ട​ത്തി​ൽ (മ​രി​യാ​പു​രം) , സൗ​മ്യ ന​ടൂ​പ്പ​റ​മ്പി​ൽ (വെ​ള്ളാ​രം​കു​ന്ന്).

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up